ഇന്ത്യലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമേത്
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏത് പേരിലാണ് അറിയപ്പെടുന്നത്
സിറിയയിൽ ആഭ്യന്തര കലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതക൦
ഇന്തോനേഷ്യയിൽ നടന്ന മിസ് വേൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ നിഷേധ വോട്ട് സംവിധാനമില്ലാത്ത രാജ്യം ഏതാണ്
ഇവയിൽ സുപ്രീം കോടതിയുടെ പിൻ കോഡ് എത്ര