ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിൻറ്റെ അദ്യക്ഷനായ ആദ്യ മലയാളി
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന:
ചിങ്ങം ഒന്ന് ആചരിക്കുന്നത്
"ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിണി"....
എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്: