ചിങ്ങം ഒന്ന് ആചരിക്കുന്നത്
"ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹിരിണി"....
എന്ന് തുടങ്ങുന്ന ഗാനം രചിച്ചത്:
'ഷെന്തുരുണി വന്യജീവി സങ്കേതം' ഏത് ജില്ലയിലാണ് സ്ഥിതി ചെയുന്നത്
പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി ആര്
2012-ൽ ജപ്പാൻകാരനായ ഷിനിയ യമനകയ്ക്കു ഏത് വിഭാഗത്തിലേക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്