ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൻറെ ലക്ഷ്യം പൂർണസ്വരാജ് എന്നു പ്രഖ്യാപിച്ച 1929 ലെ സമ്മേളനം നടന്ന സ്ഥലം ഏത്
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവായി കരുതുന്നത് ആരെയാണ്
ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടതാണ് മന്നത്തു പത്മനാഭൻറെ നേതൃത്വത്തിൽ സവർണ്ണജാത സംഘടിപ്പിക്കപ്പെട്ടത്
ഗാന്ധി-ഇർവ്വിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം
ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ്ണരൂപം
ഏതു രോഗത്തിൻറെ ശാസ്ത്രീയനാമമാണ് ബൊവൈൻ സ്പോഞ്ചിഫോ൦ എൻസഫലോപ്പതി