ഏതു രോഗത്തിൻറെ ശാസ്ത്രീയനാമമാണ് ബൊവൈൻ സ്പോഞ്ചിഫോ൦ എൻസഫലോപ്പതി
താഴെ പറയുന്നവയിൽ സങ്കരവർഗ്ഗം പശു ഏത്
എംഎസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്
ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇഎംഎഫ് പ്രേരിതമാകുന്ന പ്രതിഭാസമാണ്
ഏറ്റവും പൊക്കം കൂടിയ സംപുഷ്ടിയായ സസ്യം ഏത്
എൻഡോസൾഫാന്റെ പ്രധാന ഘടകം ഏത്