ഈ സംഖ്യകളിൽ ഒന്നു മാത്രം വ്യത്യസ്തം. അതേത്
ബാക്കി എല്ലാം സംഖ്യകളുടെയും അക്കങ്ങളുടെ തുക 12
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര
(32)3/5 × (64 – 1/6) × (8 – 1/3) ൻറെ വിലയെത്ര
25% ത്തിൻറെ 25% എത്ര
7.85 × 7.85 + 2 × 7.85 × 2.15 + 2.15 × 2.15 ൻറെ വിലയെന്ത്