ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ?
പശ്ചിമ ബംഗാളിൽ വേനൽ കാലത്തുണ്ടാകുന്ന മഴ ഏത് പേരിലറിയപ്പെടുന്നു?
ലക്ഷദ്വീപിൻറ്റെ തലസ്ഥാനം ഏത് ?
ഗായ്മുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യ സ്ഥിതി ചെയ്യുന്ന അക്ഷാംശസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത് ?