ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര
100 paisa യ്ക്ക് ഒരു paisa പലിശ
100×1/12 × R =1
∴ R = 12%
ഒരു ചടങ്ങിൽ വച്ച് രണ്ടു വോളിബോൾ ടീമംഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ്ക്ക് ഹാൻഡ്സ് ഉണ്ടാകും
√2-ൻറെ പകുതി √K എങ്കിൽ K യുടെ വില എത്ര
ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശക്കും അനസ് 10% കൂട്ടുപലിശക്കും . കാലാവധി പൂർത്തിയായപ്പോൾ അനസിനു 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത്
ആദ്യത്തെ 100 ഇരട്ടസംഖ്യകളുടെ തുക എത്ര
ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത്