കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?
പാമ്പാര്‍ നദി പതിക്കുന്നത്?
നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത്
സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം?
കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്