സില്‍ക്ക്, കാപ്പി, സ്വര്‍ണ്ണം, ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം?
കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്
ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനം?
അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്’ എന്ന കൃതിക്ക് പശ്ചാത്തലമായത്?
കൊച്ചി നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി. ചാനല്‍?