കേരള ഹൈക്കോടതിയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആരായിരുന്നു ?
കേരളത്തിലെ ഏതു ജില്ലയിലാണ് ഏറ്റവും കൂടുതൽ ജനങ്ങളുള്ളത്?
സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടത് ഏതു വർഷമാണ്?
തിരുനാവായ ഏതു നദിയുടെ തീരത്താണ്?
'ഏഷ്യയുടെ പ്രകാശം ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?