കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലൻറ് വാലി ഏത് ജില്ലയിലാണ്
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്
കബനി ഏത് നദിയുടെ പോഷക നദിയാണ്
വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ ഏത് രാജവംശത്തിലുൾപ്പെടുന്നു
ഡൽഹിയിൽ സുൽത്താൻ ഭരണ കാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമ൦ ഏത്
ഹിമാലയത്തിൻറെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വത നിര :