കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?
തെക്കിന്റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍) എന്നറിയപ്പെടുന്നത്?
കേരളത്തിലെ ആദ്യത്തെ വന്യജിവി സങ്കേതം?
കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം?