"ക്രൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ്" എന്ന പുസ്തകം ആരുടേതാണ്
ഈയിടെ അന്തരിച്ച ജനറൽ വോ യെൻയൂയെൻ ഗിയാപ്പ് ഏത് രാജ്യത്തെ വിപ്ലവ ജേതാവായിരുന്നു
സ്കൂളിലെ തറയിൽ ഇരുന്നു പഠിക്കുന്നതൊന്നും എനിക്കു പ്രശ്നമല്ല. എനിക്കു വേണ്ടതു വിദ്യാഭ്യാസമാണ് - ആരുടെ വാക്കുകളാണിത്
ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്
2013 ലെ ലോകസുന്ദരിപ്പട്ട൦ കരസ്ഥമാക്കിയത്
അറേബ്യ ടെറയെന്ന ഗർത്തം എവിടെ കാണപ്പെടുന്നു