ജനറല്‍ ഡയറിനെ വധിച്ച ഇന്ത്യന്‍ ദേശാഭിമാനി?
രാജതരംഗിണി എന്ന വിശ്രുത കൃതിയുടെ കര്‍ത്താവാര്?
സമുദ്രഗുപ്തന്റെ നേട്ടങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ശിലാസ്തംഭം?
'പാരറ്റ് ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാര്?
'അര്‍ത്ഥശാസ്ത്രം' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാര്?
ആത്മഹത്യ ചെയ്ത ബംഗാളിലെ ബ്രിട്ടീഷ് ഗവര്‍ണര്‍ ആരായിരുന്നു?