താഴെ പറയുന്നവയിൽ ആസമിലെ നാഷ്ണൽ പാർക്ക് ഏത്?
താഴെ പറയുന്നവയിൽ വിറ്റാമിൻ സി എന്നറിയപ്പെടുന്നതേത്?
മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്?
A,B,O രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
കായിക താരം യെലേന ഇസിൻബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്?
ഹിമർ അംഗടി, ഉന്നീഷെ ഏപ്രിൽ , അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര്?