ഹിമർ അംഗടി, ഉന്നീഷെ ഏപ്രിൽ , അന്തർ മഹൽ തുടങ്ങിയ ബംഗാളി സിനിമകളുമായി ബന്ധപ്പെട്ട വ്യക്തി ആര്?
പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?
ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2012-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
ഹിഗിറ്റ് എന്ന കൃതിയുടെ രചയിതാവ് ആര്?