'ദി ബ്ലൂ ബോയ്' എന്ന വിഖ്യാതമായ പെയിന്റിംഗ് ആരുടെതാണ്?
ഏത് സംഗീതോപകരണത്തിന്റെ പ്രയോഗത്തിലാണ് ഉസ്താദ് അള്ളാരഖാഖാന് വിശേഷ വൈദഗ്ധ്യം നേടിയത്?
ഈ നൂറ്റാണ്ടില്‍ രൂപീകൃതമായ ആദ്യത്തെ രാജ്യം?
"Ground Zero" എന്ന പേരിലറിയപ്പെടുന്നത്?
ആദ്യത്തെ ഓഡിയോ നോവല്‍ - 'ഇതാണെന്റെ പേര്' എന്ന മലയാള കൃതിയുടെ കര്‍ത്താവ്?
സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?