"Ground Zero" എന്ന പേരിലറിയപ്പെടുന്നത്?
ആദ്യത്തെ ഓഡിയോ നോവല്‍ - 'ഇതാണെന്റെ പേര്' എന്ന മലയാള കൃതിയുടെ കര്‍ത്താവ്?
സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
തേയിലയില്‍ കാണപ്പെടുന്ന അമ്ലാംശം?
മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേര്‍തിരിച്ച ശാസ്ത്രജ്ഞന്?
പച്ചക്കറി കൃഷിയെ സംബന്ധിച്ചുള്ള പഠനശാഖ?