നിയമസഭാംഗങ്ങള്‍ രാജിവെക്കാനുദ്ദേശിക്കുമ്പോള് കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്?
കേരളത്തില്‍ നിലക്കടല ഏറ്റവും കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന ജില്ല?
താഴെപ്പറയുന്നവരില്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിത?