നിള, പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്ന നദി?
കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍?
സി.കേശവന് കോഴഞ്ചേരി പ്രസംഗം നടത്തിയ വര്‍ഷം?
ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?
ഭാരത് നിര്മ്മാണ് പദ്ധതി തുടങ്ങിയത്?
പ്രസാര്‍ഭാരതി സ്ഥാപിതമായത്?