നർമ്മദ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആര് ?
2013 ജനുവരി - കേരളത്തിലെ പ്രതിപക്ഷ നേതാവ് ആര് ?
ആങ് സാങ് സൂചിയുടെ മാതൃരാജ്യം എവിടെ ?
മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷൻ ആര് ?
ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര് ?
ഇന്ത്യയിൽഭരണഘടന നിർമ്മാണസമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?