പച്ചക്കറി കൃഷിയെ സംബന്ധിച്ചുള്ള പഠനശാഖ?
'ഗ്ലൂക്കോമ' മനുഷ്യ ശരീരത്തിലെ ഏതാവയവത്തെ ബാധിക്കുന്ന രോഗമാണ്?
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍?
മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില?
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
കംപ്യൂട്ടര്‍ എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയില്‍ നിന്ന്?