മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവിഗ്രന്ഥി ഏത്
ശബ്ദത്തിൻറെ യൂണിറ്റ് ഏത്
ജലം ഐസാകുന്ന താപനില
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത്
ഏതു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത്