പൂര്‍വാചല്‍ എന്നപേരിലറിയപ്പെടുന്ന പര്‍വത നിരയുടെ മറ്റൊരുപേര്?
ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്ന തടാകം?
തിരുമധുരം എന്നത് ഏതിന്റെ ഇനമാണ്?
നിയമസഭാംഗങ്ങള്‍ രാജിവെക്കാനുദ്ദേശിക്കുമ്പോള് കത്ത് സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്?
കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്?
അന്തരീക്ഷ മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം