പെപ്സിയുടെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?
പെപ്സിയുമായി ഒരു വർഷത്തേക്കാണ് 16 - കാരിയായ ഷഫാലി വർമ കരാറിൽ ഏർപ്പെട്ടത്.
ലോക പാർക്കിൻസൺസ് രോഗ ദിനമായി ആചരിക്കുന്നതെന്ന്?
കൊറോണ പ്രതിരോധത്തിനായി 'ഓപ്പറേഷൻ ഷീൽഡ്' നടപ്പാക്കിയതെവിടെ?
ഓൺലൈൻ പഠനസംവിധാനങ്ങൾ വിലയിരുത്താനായി കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയം ആരംഭിച്ച പോർട്ടൽ?
ഓൺലൈൻ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ തേടി കേന്ദ്രസർക്കാർ നടപ്പാക്കിയ കാമ്പയിൻ?
കോവിഡ് -19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തികാഘാതം പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച സ്ഥാപനം?