പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?
ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2012-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
ഹിഗിറ്റ് എന്ന കൃതിയുടെ രചയിതാവ് ആര്?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനത്തിന് അർഹനായ ഇന്ത്യക്കാരൻ ആര്?