ബംഗാൾ വിഭജനം റദ്ദു ചെയ്ത വർഷം?
ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചതാര്?
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുവാൻ കർഷകരാജാവായി സ്വയം പ്രഖ്യാപിച്ചതാര് ?
ബീഹാറിൽ ഒന്നാം സ്വാതന്ത്ര്യസമര൦ നയിച്ചത് ആരായിരുന്നു ?
ഏത് സംഭവത്തോടുകൂടിയാണ് ഇന്ത്യയിൽ ഈസ്റ്റിന്ത്യ കമ്പനിയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായത് ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ ?