റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ, ഇന്ത്യ മുൻഗണന നൽകിയത്, ഏതിനായിരുന്നു?
1921 ഏപ്രിൽ മാസത്തിൽ അഖില കേരള കോൺഗ്രസ്സ് സമ്മേളനം നടന്ന സ്ഥലം ഏത്?
സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണുള്ളത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?
ഡൽഹി-അമൃത്യസർ ദേശീയ പാദ ഏത്?