വിമോചന സമരം നടന്ന വര്‍ഷം?
ചാവറയച്ചന് സ്ഥാപിച്ച സന്യാസിനി സഭ?
കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പട്ടികജാതിക്കാര്‍ കുറവുള്ള ജില്ല?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?
തെക്കിന്റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍) എന്നറിയപ്പെടുന്നത്?