വേൾഡ് വൈഡ് വെബ്ബ് ആവിഷ്കരിച്ചത് ആര്?
പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
കൂടംങ്കുളം ആണവ നിലയം ഏത് ജില്ലയിലാണ്?
താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത്?
പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ പറയുന്നവയിൽ ആസമിലെ നാഷ്ണൽ പാർക്ക് ഏത്?