ശരീരത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ് നിലനിര്‍ത്തുന്ന ഘടകം ഏത്?
ഹർഷവര്‍ദ്ധനന്റെ സമകാലീനനായിരുന്ന പല്ലവ രാജാവ് ആര്?
മഹാവീരന് ജനിച്ചത് ഏതു നൂറ്റാണ്ടിലായിരുന്നു?
ഗാഡ്ഗില്‍ ഫോര്‍മുല എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
'ചൗരി ചൗരാ' സംഭവം നടന്ന വര്‍ഷം ഏത്?
രാജതരംഗിണി എഴുതിയത് ആര്?