സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ കേരളത്തിൽ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് ?
എൻ.എച്ച്.47 എവിടെ നിന്നാണ് തുടങ്ങുന്നത് ?
സി.കെ.ജാനുവിനോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട ആദിവാസി നേതാവ്
ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം ഭീകര ആക്രമണത്തിന് വിധേയമായത് എന്നാണ്?
ഇന്ത്യയിൽ ആളോഹരി വരുമാനത്തിൽ ഏറ്റവും മുന്തിയ സംസ്ഥാനം
ലോകത്ത് ഏറ്റവും അധികം ക്ഷയരോഗികളുള്ള രാജ്യം