മൂന്നു ഒന്നുകൾ, രണ്ട് 1/10 കൾ, മൂന്ന് 1/1000 ങ്ങൾ.സംഖ്യ ഏത് ?
10 സെക്കന്റിൽ മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിക്കണം ?
MAT 13120 ആയാൽ SAT എത്ര ?
ഒരാൾ 10 മീ നേരെ കിഴക്കോട്ടു നടന്നതിന് ശേഷം 4 മീ തെക്കോട്ടു നടന്നു. അതിനുശേഷം 13 മീ പടിഞ്ഞാറോട്ടു നടന്നു യാത്ര ആരംഭിച്ച സ്ഥലത് നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര ?
2,4,8,16 ഒറ്റയാൻ ആര് ?
a+b = -1 a = -3, b യുടെ വില എത്ര ?
1
4 9
16 25 36
__ __ __
ഇ സംഖ്യ പിരമിഡിലെ ഏഴാം വരിയിലെ ആദ്യ സംഖ്യ ഏത് ?
1/x + 1/2x +1/4x =1 ആയാൽ x എത്ര
15 ആളുകൾ ചേർന്നു ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും . എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും
2+16 ÷ 2 x 4 -5 എത്ര
A:B=5:3,B:C=7:4 ആയാൽ A:C എത്ര
എത്ര
രവിയുടെയും രാജുവിന്റെയും കയില്ലുള്ള രുപയുടെ അംശബന്ധം 2:5 ആണ് രാജുവിന്റെ കയ്യിൽ രവിയുടെ കയ്യിൽ ഉള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കയ്യിൽ എത്ര രൂപ ഉണ്ട്