1,22,333,4444, 55555, ............എന്ന ശ്രേണിയിലെ 12-᧑൦ പദത്തിലെ അക്കങ്ങളുടെ തുക എത്ര
12 -᧑൦ പദത്തിൽ 12, 12 കളുണ്ടാകും
ഒരു 12 ൻറെ അക്കങ്ങളുടെ തുക = 1+2=3
..12 പദങ്ങളുടെ തുക= 12×3=36
ഈ സംഖ്യകളിൽ ഒന്നു മാത്രം വ്യത്യസ്തം. അതേത്
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര
(32)3/5 × (64 – 1/6) × (8 – 1/3) ൻറെ വിലയെത്ര
25% ത്തിൻറെ 25% എത്ര