2001-ൽ പാക്കിസ്ഥാൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ഉച്ചകോടി സമ്മേളനം നടന്ന സ്ഥലം.
താഴെപ്പറയുന്ന ആഹാരസാധനങ്ങളിൽ ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ളത്?
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
ആറ്റംബോംബ് കണ്ടുപിടിച്ചതാര് ?
ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്താണ് ?