2002-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ APJ അബ്ദുൽ കലാമിനെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി
തമിഴ്നാട്ടിൽ പോട്ട അനുസരിച്ച് അറസ്റ്റു ചെയ്യപ്പെട്ട നേതാവ്
ഇന്ത്യയിലെ ആദ്യത്തെ കരസേനാ മേധാവി
ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം
ബുദ്ധമതം പ്രചരിപ്പിച്ച ഇന്ത്യൻ ചക്രവർത്തി.
2001-ൽ പാക്കിസ്ഥാൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ഉച്ചകോടി സമ്മേളനം നടന്ന സ്ഥലം.