ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം
ബുദ്ധമതം പ്രചരിപ്പിച്ച ഇന്ത്യൻ ചക്രവർത്തി.
2001-ൽ പാക്കിസ്ഥാൻ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ ഉച്ചകോടി സമ്മേളനം നടന്ന സ്ഥലം.
താഴെപ്പറയുന്ന ആഹാരസാധനങ്ങളിൽ ഏറ്റവുമധികം മാംസ്യം അടങ്ങിയിട്ടുള്ളത്?
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?