മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളും ആയി വേര്‍തിരിച്ച ശാസ്ത്രജ്ഞന്?
പച്ചക്കറി കൃഷിയെ സംബന്ധിച്ചുള്ള പഠനശാഖ?
'ഗ്ലൂക്കോമ' മനുഷ്യ ശരീരത്തിലെ ഏതാവയവത്തെ ബാധിക്കുന്ന രോഗമാണ്?
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍?
മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില?
ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?