അനുവിൻറെ ഇപ്പോഴത്തെ വയസ് 3 വർഷത്തിനു ശേഷമുള്ള വയസിൻറെയും 3 വർഷത്തിന് മുൻപുള്ള വയസിൻറെയും വിത്യാസത്തിൻറെ 3 മടങ്ങാണ്. അനുവിൻറെ ഇപ്പോഴത്തെ വയസ് എത്ര
18 നോട് 3 കൂട്ടിയാൽ 21
18 ൽ നിന്ന് 3 കുറച്ചാൽ 15
ഇവയുടെ വിത്യാസം = 21 - 15 = 6
…3×6= 18 (3 മടങ്ങ്)
1,22,333,4444, 55555, ............എന്ന ശ്രേണിയിലെ 12-᧑൦ പദത്തിലെ അക്കങ്ങളുടെ തുക എത്ര
ഈ സംഖ്യകളിൽ ഒന്നു മാത്രം വ്യത്യസ്തം. അതേത്
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അധ്യാപികയുടെ പ്രായമെത്ര
ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിൻറെ നീളം 120 മീറ്ററും വീതി 85 മീറ്ററുമായാൽ അതിൻറെ ചുറ്റളവ് എത്ര
(32)3/5 × (64 – 1/6) × (8 – 1/3) ൻറെ വിലയെത്ര