ഇന്ത്യക്കുവേണ്ടി പി.ടി.ഉഷ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിൽ ആദ്യത്തെ ഗോൾഡ് മെഡൽ നേടിയ വർഷം ഏത്?
ലോറസ് അക്കാദമിയുടെ 2002-ലെ ഏറ്റവും മികച്ച പുരുഷ കായികതാരത്തിനുള്ള അവാർഡ് നേടിയ ലാന്റ്സ് ആംസ്ട്രോങ്ങിന്റെ മത്സര ഇനം ഏത് ?
2002-ലെ ലോകകപ്പ് ഫുട്ബോളിൽ 'സുവർണ്ണപാദുകം' ലഭിച്ച കളിക്കാരൻ?
ഈ നൂറ്റാണ്ടിലെ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടത്?
ഏതു കളിയിലാണ് സ്റ്റെഫിഗ്രാഫ് പ്രഗല്ഭ ആയിരുന്നത് ?
'ബിഷപ്പ്' എന്ന പദം എതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?