ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
സുപ്രഭാതം പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത്?
അയ്യങ്കാളി നയിച്ച കല്ലുമാല സമരത്തിന്റെ മറ്റൊരു പേര്?
കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
നിലമ്പൂരിലെ തേക്കിന് കാടുകളിലൂടെ ഒഴുകുന്ന നദി?