കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
നിലമ്പൂരിലെ തേക്കിന് കാടുകളിലൂടെ ഒഴുകുന്ന നദി?
ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?
ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനം?
വിമോചന സമരം നടന്ന വര്‍ഷം?
ചാവറയച്ചന് സ്ഥാപിച്ച സന്യാസിനി സഭ?