നിലമ്പൂരിലെ തേക്കിന് കാടുകളിലൂടെ ഒഴുകുന്ന നദി?
ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം?
ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനം?
വിമോചന സമരം നടന്ന വര്‍ഷം?
ചാവറയച്ചന് സ്ഥാപിച്ച സന്യാസിനി സഭ?
കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?