കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?
പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?
നിള, പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്ന നദി?
കേരളത്തിലെ ആദ്യ വനിതാ ചാന്‍സലര്‍?
സി.കേശവന് കോഴഞ്ചേരി പ്രസംഗം നടത്തിയ വര്‍ഷം?
ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?