പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പു വച്ച ചൈനീസ് പ്രധാനമന്ത്രി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത്
താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത്
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവൽ രചിച്ചതാര്
കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലൻറ് വാലി ഏത് ജില്ലയിലാണ്
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്