ഒരു ബാങ്കിൽ നാല് വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിച്ചപ്പോൾ തുക ഇരട്ടിയായി .എങ്കിൽ പലിശ നിരക്ക് എത്ര ശതമാനമാണ് ?
January-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?
കൂട്ടത്തിൽ പെടാത്തത് എഴുതുക
അടുത്ത സംഖ്യ ഏതു ?
64,49,36,25,
ശില്പി:പ്രതിമ ::അദ് ധ്യാപകൻ ::
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു .എന്നാൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തു നിന്നും എത്ര അകലെയാണ് ?
ക്ലോക്കിൽ സമയം 6 pm എന്ന് കാണിക്കുമ്പോൾ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
+ എന്നത് /-നെയും - എന്നത് *-നെയും / എന്നത് '-'നെയും * എന്നത് +-നെയും സൂചിപ്പിച്ചാൽ 3 -4 *12 +6 / 6 -ന്റെ വില എത്ര ?
5 +6 =31 ,6 +7 =43 ,7 +8 =57 ആയാൽ 8 +9 =
ക്ലോക്കിന്റെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ നോക്കുമ്പോൾ സമയം 12 .15 ആണ് .അങ്ങനെ എങ്കിൽ യഥാർത്ഥ സമയം എത്ര ?
ലോക ജലദിനമായി ആചരിക്കപ്പെടുന്നത് എന്നാണ്?
നാല് തവണ ലോക കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ രാജ്യം ഏത് ?
ഒളിമ്പിക്സ് 2016 -നു വേദിയാകാനുള്ള സ്ഥലം ?
ലോക സമാധാനത്തിനുള്ള പ്രഥമ മാഹാദിർ അവാർഡ് ആർക്കാണ് ലഭിച്ചത് ?
ഏതു സംസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റ് മന്ദിരം ആണ് റൈറ്റേഴ്സ് ബിൽഡിംഗ് എന്നറിയപ്പെടുന്നത്?
ഇന്ത്യൻ ഭരണഘടനയുടെ ഏതു ആർട്ടികളിലാണ് minority എന്ന വാക്ക് വരുന്നത്
2013-ലെ ജി-20 രാജ്യങ്ങളുടെ ഉച്ചകോടി നടന്നത് എവിടെ ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?
ലോകത്തിൽ ഏറ്റവും കൂടുതൽ സൗരോർജം ഉത്പാദിപ്പിക്കുന്ന രാജ്യം ?
ആപ്പിൾ കാർട്ട് എന്ന കൃതി ആരുടെ രചനയാണ് ?
സൗരയൂധം പിന്നിട്ട ആദ്യ മനുഷ്യനിർമിത പേടകം
പ്രകാശത്തിനു ഏറ്റവും കൂടുതൽ വേഗതയുള്ളത് ഏതിലാണ് ?
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ഏത് ?
എത്ര ഡിഗ്രി സെൽഷ്യസ് ആണ് 0 കെൽവിൻ എന്നറിയപെടുന്നത്?
പാറ്റ ഗുളികയായി ഉപയോഗിക്കുന്ന വസ്തു ഏത് ?
മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു ?
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത് ഏതു ?
ഏതു വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫ്ഫെക്ട് നു കാരണമായിട്ടുള്ളത് ?
തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എന്തായിരിക്കും
ഏതു ഹോർമോൺ ആണ് ജീവികൾക്ക് ബാഹ്യമായ ചുറ്റുപാടിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നത്
ഫൈലിൻ ചുഴലി കാറ്റ് ആദ്യമായ് എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം
ചീയപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
കണ്ണൂർ ജില്ലയിലെ മണൽ വാരലിനെതിരെ ഒറ്റയാൾ സമരം നടത്തുന്ന വനിത?
പൂർവ തീര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ് ?
163 ലോക രാജ്യങ്ങൾ ഒപ്പു വച്ച റംസാർ ഉടമ്പടി പ്രകാരം പ്രത്യേകത അർഹിക്കുന്ന കേരളത്തിലെ പ്രദേശങ്ങളിൽ ഒന്നാണ്
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക് സംരക്ഷണം നൽകുന്ന നിയമം പാസ് ആക്കിയ വര്ഷം
റൂർക്കേല ഉരുക്ക് നിർമ്മാണ ശാല ഏത് രാജ്യത്തിൻറെ സഹകരണത്തോടെ നിർമിച്ചതാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അതിക്രമം തടയാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ?
കണ്ണൂരിലെ സെയിന്റ് അഞ്ചേലോ ഫോർട്ട് പണി കഴിപ്പിച്ചതാര് ?
കേരള ബാംബൂ കോര്പറേഷൻറ്റെ ആസ്ഥാനം ?
ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനം
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ?
പൗരത്വത്തെ കുറിച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ഏതു ?
ഇപ്പോഴത്തെ റിസേർവ് ബാങ്ക് ഗവർണ്ണർ ആര് ?
തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണി കഴിപ്പിച്ച രാജാവ് ?
സ്വാമി വിവേകാനന്ദനെ ഏറ്റവും ആകർഷിച്ച 'ഉത്തിഷ്ഠിത ജാഗ്രത ' എന്ന വാചകം ഏതു ഉപനിഷത്തിലെ ആണ്
2013 july 1 നു ഇന്ത്യ വിജയകരമായി നിക്ഷേപിച്ച നേവിഗേഷൻ സാറ്റലൈറ്റ് ?
ഏതു വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരം ആണ് യു ജി സി രൂപീകരിക്കപ്പെട്ടത്
ചേരി ചേര പ്രസ്ഥാനം ഔദ്യോഗികമായി നിലവിൽ വന്ന സമ്മേളനം ഏതാണ് ?
ഇന്ത്യൻ പഞ്ചായത്തി രാജ് നിലവിൽ വന്ന ഭരണഘടന ഭേദഗതി
നിലോകേരി പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ ആരായിരുന്നു
ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
കൂട്ടത്തിൽ പെടാത്തത് ഏതു ?
പോർച്ചുഗൽ നെ ഇന്ത്യയിൽ നിന്നു പുറത്താകുന്നതിന് അനുകൂലമായി യു എൻ രക്ഷാസമിതിയിൽ വീറ്റോ അധികാരം പ്രയോഗിച്ച രാജ്യം ?
താൽച്ചർ താപ വൈദ്യുതി നിലയം ഏത് സംസ്ഥാനത്തു ആണ്
ദേശിയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ?
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി ?
ഘന വ്യവസായ മേഖലയുടെ പുരോഗതിക്കു ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
Choose the correctly spelt word
Fill in the blanks with suitable propositions
I have been staying here ---------- 2005
Fill in the blanks with suitable article
------------college has ------------ new look
Choose the correct meaning of the word
Celebrity
Write the synonym of the word fragrance
Write the antonym of the word 'rigid'
Choose the opposite of the word 'guest'
Select the word or phrase which is nearest in meaning to the following word:
agenda
Choose the correct word to replace the phrase given below :
Having the power to know everything.
Fill in the blanks with correct form of verbs
Raju enjoys ----------------- the dramas of Shakespeare
Some accidents --------------- by rash driving.
Fill in the blanks with suitable tense forms of the verbs
The Managing Director is away on tour. He ------------- to London.
The earth -------------- around the sun
Children ------------- afraid of snakes
Fill in the blanks with correct reported speech
Rani asked the girl -----------------
Fill in the blanks with suitable question tags
Children play football.-----------------------?
Meena danced well,------------
Find out suitable word for the following
One who believe in God
Person having profound knowledge
A child whose father is dead
അവൻറെ സാമര്ത്ഥ്യം എല്ലാവരെയും അതിശയിപ്പിച്ചു. സാമര്ത്ഥ്യം എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു
താഴേ കൊടുത്തിരിക്കുന്നവയിൽ താമര എന്നു അർത്ഥം വരാത്ത പദം ഏതാണ് ?
ആനമക്കാർ ഏതു കഥയിലെ കഥാപാത്രം ആണ്
ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര് ?
സ്വർണവർണമരയന്നം - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത് ?
Girls eat icecream-ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജിമ ഏതു ?
മഹാഭാരതം എന്ന ഇതിഹാസ ഗ്രന്ധത്തിന്റെ രചയിതാവ് വ്യാസനാണ് .വാക്യത്തിലെ തെറ്റായ പദം ഏതു
മയ്യഴിയുടെ കഥാകാരൻ എന്നറിയപെടുന്ന സാഹിത്യകാരൻ ആരാണ് ?
പുകവലി ആരോഗ്യത്തിന് ഹാനികരം ആണ് എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം
അത്യന്തം എന്ന വാക്ക് പിരിച്ചാൽ
(1 -1/ 2 )(1 -1/ 3 )(1 -1/ 4 )...(1 -1/ 10 )-ന്റെ വില എത്ര ?
ആനന്ദിന് 100 മീറ്റർ ഓടുന്നതിന് 11 .5 സെക്കന്റ് വേണം .അജിത്തിന് 12 .5 സെക്കന്റ് വേണം .ആനന്ദ് ഫിനിഷ് ചെയുമ്പോൾ അജിത് എത്ര പിന്നിൽ ആയിരിക്കും
19 പേന വാങ്ങിയാൽ ഒരു പേന വെറുതെ ലഭിക്കും .എന്നാൽ കിഴിവ് എത്ര ശതമാനം ആണ് ?
81 ^ 0.2 *81 ^ 0 .3 ന്റെ വില എത്ര
കിലോഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കിലോഗ്രാമിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?
ഒരു മാസം 17-כ൦ തീയതി ഞായറാഴ്ചയാണ്. എങ്കിൽ ആ മാസം 5-כ൦ തവണ വരാൻ സാധ്യതയുള്ളത് ഏതാഴ്ചയാണ്
ഒരു പേനയ്ക്കും ഒരു പെൻസിലിനും കൂടി 20 രൂപയാണ് .പേനയ്ക് പെൻസിലിനേക്കാൾ ഒരു രൂപ കൂടുതലാണ് .എങ്കിൽ പേനയുടെ വിലയെത്ര
300 -നും 500 -നും ഇടയിൽ 7 കൊണ്ട് നിശ്ശേഷം ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകളുണ്ട്
ഒരു സമചതുരത്തിന്റെ വശം 3 മടങ്ങായി വർധിച്ചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും ?
60 / (12 +3 *6 -20 /2 )-ന്റെ വില എത്ര ?