Classic Jhumka Earrings Silver INR 113.00 Free Shipping Buy Now
Black Jhumka Earrings & Studs INR 94.00 Free Shipping Buy Now
Classic Jhumka Earrings Silver INR 207.00 Free Shipping Buy Now
Beautiful stud earing INR 93.00 Free Shipping Buy Now
Different Size Hoop and Stud Earrings Set INR 243.00 Free Shipping Buy Now
Golden Hoop Earing INR 70.00 Free Shipping Buy Now
Home Solved Question Papers Kerala PSC L.D Clerk - Kerala State Beverages 2016 -Solved Question Paper
98 Questions
Time Left -

L.D Clerk - Kerala State Beverages 2016 -Solved Question Paper

  • Question 3 :
  • ആധുനിക  തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ് :

  • Aശ്രീ ചിത്തിര തിരുനാൾ
  • Bഉത്രം തിരുനാൾ
  • Cധർമ്മ രാജാവ്
  • Dമാർത്താണ്ഡവർമ്മ
  • Explanation:

    1758ല്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു, തുടര്‍ന്ന് അനിന്തരവനായ രാമവര്‍മ്മ ഭരണത്തിലേറി. തിരുവിതാംകൂറിന്റെ സുവര്‍ണ്ണകാലമായിട്ടാണ് ചരിത്രകാരന്മാര്‍ ഇദ്ദേഹത്തിന്റെ 40വര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതല്‍ കാലം തിരുവിതാംകൂര്‍ ഭരിച്ചതും ഇദ്ദേഹമാണ് .തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ് രാമവര്‍മ്മയായിരുന്നു. കിഴവന്‍ രാജാവ് എന്നും അദ്ദേഹം അറിയപ്പെട്ടു. നെടുങ്കോട്ട പണിതത് ഇദ്ദേഹമാണ്.തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഇദ്ദേഹമാണ്.

  • Question 91 :
  • താഴെ തന്നിരിക്കുന്നവയിൽ ശരിയായവാക്യം എടുത്തെഴുതുക :

  • Aഅയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്ശ്വസനീയമായി തോന്നിയിരുന്നു
  • Bഅയാൾക്ക് ആകാശത്തിലെ കാഴ്ചകൾ സദാ എപ്പോഴും അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • Cആകാശത്തിലെ കാഴ്ചകൾ എപ്പോഴും സദാ അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • Dഅയാൾക്ക് ആകാശക്കാഴ്ച്ചകൾ സദാ അവിശ്ശ്വസനീയമായി തോന്നിയിരുന്നു.
  • Question 98 :
  • Birds of the same feathers flock together:

  • Aഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
  • Bഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും
  • Cതൂവലുകൾ ഒതുക്കി പറക്കും
  • Dപറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്.