ബാബു 1,500 രൂപയ്ക്ക് ഒരു വാച്ച് വാങ്ങി 1320 രൂപയ്ക്ക് വിറ്റു. എങ്കിൽ നഷ്ടം എത്ര ശതമാനം
നഷ്ടം =180 രൂപ
നഷ്ടശതമാനം = 180 / 500 × 100 = 12%
(3x2)3 ന് സമാനമായത് ഏത്
(3x2)3 =33×(x2)3
=27×x6 = 27x6
2n= 256 ആയാൽ 2n+2 എത്ര
2n = 256, 2n+2 = 2n × 22
= 256 × 22 = 256×4 = 1024
0.000312/0.13×0.2 എത്ര
0.000312/0.13×0.2 = 0.312/13×2 = 0.012
ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്ക് കിട്ടിയപ്പോൾ 28 മാർക്കിൻറെ കുറവു കൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര
X × 50% = 172+28 ➡ x× 50% = 200
➡ x×50/100= 200 ➡ x = 200×100/50 = 400
2000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത്
10% വില വർദ്ധിക്കുമ്പോൾ,
വില = 2000+2000×10/100=2000+200=2200
10% വില കുറയ്ക്കുമ്പോൾ , വില = 2200-2200×10/100 = 2200-220=1980
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ n പദങ്ങളുടെ തുക 2n2+3 ആയാൽ അതിൻറെ രണ്ടാം പദം എന്ത്
ആദ്യ പദം = 2×12+3 = 2+3=5
ആദ്യ 2 പദങ്ങളുടെ തുക = 2×22+3 = 2×4+3 = 8+3 = 11
രണ്ടാമത്തെ പദം = 11-5 = 6
10 സെന്റീ മീറ്റർ നീളം, 6 സെന്റീ മീറ്റർ വീതി, 3 സെന്റീ മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റീ മീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം
നീളത്തിൽ 3 , വീതിയിൽ 2 ഉയരത്തിൽ 1 ∴ ആകെ 6 ഗോളങ്ങൾ അടുക്കി വയ്ക്കാം
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും
4000/32×10 = 1250
മിനി 5000 രൂപ 20% നിരക്കിൽ അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും
തുക = P[1+R/200]2n
5000×110/100×110/100 = 6050
മൂന്നു സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ രണ്ടു സംഖ്യകളുടെ ശരാശരി 10 ഉം അവസാന രണ്ടു സംഖ്യകളുടെ ശരാശരി 14 ഉം ആണെങ്കിൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്
a+b+c/3 = 12
➡ a+b+c = 36
a+b/2 = 10➡a+b =20
b+c/2 = 14➡b+c = 28
➡20+c = 36➡c = 36-20 = 16
A+28 = 36➡a = 36-28=8
8+b+16 = 36➡b+24 = 36➡b =12
ഏറ്റവും ചെറുത് = 8
ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
2,7,3,26,4,………………..
2,23 – 1, 3, 33-1,4, 43-a = 63
TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിൻറെ കോഡ് എന്ത്
T = 20,E=5,A=1 എന്നിങ്ങനെ S=19
T=20,U=21,D=4,E=5,N=14,T=20
സമാനബന്ധം കാണുക. Tomorrow:Yesterday::Saturday:
+ ഗുണനത്തെയും × സങ്കലനത്തെയും ÷ വ്യവകലനത്തെയും - ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18+10×20)-8÷6 എത്ര
(18+10×20)-8÷6= (18×10+20)÷8-6
=(200)÷8-6 = 25-6 = 19
സമയം 12.30. വാച്ചിൻറെ മിനുട്ട് സൂചിക്കും മണിക്കൂർ സൂചിക്കു൦ ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ്
അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്തു രണ്ടാമതായി B യും B യുടെ ഇടതുവശത്തു മൂന്നാമതായി C യും C യുടെ വലതുവശത്തു രണ്ടാമതായി D യും Dയുടെ വലതുവശത്തു രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടെയും B യുടെയും ഇടക്ക് ഇരിക്കുന്നതാരാണ്
വേറിട്ടത് ഏത്
2012 ജനുവരി 1 ഞായറാഴ്ചയായാൽ 2013 ൽ റിപ്പബ്ലിക്ക് ദിനം ഏത് ആഴ്ചയായിരിക്കും
A,Xൻറെ സഹോദരിയും X,Y യുടെ മകളും Y, Z ൻറെ മകളും ആകുന്നു എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്
ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി
ഗുരുപർവ്വ ഏത് മതക്കാരുടെ ആഘോഷമാണ്
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകൽപന ചെയ്തത് ആര്
പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം
കശുവണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത്
പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹ൦ ഏതാണ്
ഐസ്ഹോക്കി ഏത് രാജ്യത്തിൻറെ ദേശീയ കളിയാണ്
ബ്ലാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി ഏത്
ഇൻെറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്രയാണ്
കേരളത്തിൻറെ സ്വന്തം കലാരൂപമായ കഥകളിയുടെ ആദ്യരൂപം എന്തായിരുന്നു
ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്
സിൽവ്വർ ഫിഷ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി
ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്
ആദ്യ വനിതാ നൊബേൽ സമ്മാന ജേതാവ്
ISRO യുടെ നിലവിലുള്ള ചെയർമാൻ ആര്
കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര
2013 ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ വ്യക്തി ആര്
ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്
ബംഗാൾ വിഭജനത്തിനെതിരായുള്ള സ്വദേശി പ്രസ്ഥാന൦ രൂപം കൊണ്ടത്
ഉത്തരറയിൽവേയുടെ ആസ്ഥാനം എവിടെയാണ്
ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്
ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദുതി ഉത്പാദനകേന്ദ്രം സ്ഥാപിതമായത് എവിടെ
ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത്
താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്
ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ചു പ്രതിപാദിക്കുന്നു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
1953-ൽ നിലവിൽ വന്ന സംസ്ഥാന പുനഃ സംഘടനാ കമ്മീഷനിൽ അംഗമല്ലായിരുന്ന വ്യക്തി ആരാണ്
ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി. രൂപീകൃതമായത്
സൈനികച്ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ലാലാ ലജ്പത്റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ സാന്റേഴ്സണെ വകവരുത്തിയ വിപ്ലവകാരി
ഏത് രാജ്യത്തിൻറെ മധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ചത്
രാജ്യത്തിൻറെ ഏകത പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരേ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്
വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം
ടിബറ്റിലെ മനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി ഏതാണ്
1959 ൽ ജർമനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കുശാല എവിടെയാണ്
ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്
സ്വരാജ് കോൺഗ്രസിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെ വച്ചാണ്
താഴെ പറയുന്നവയിൽ എസ്. സി.വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോക്സഭാമണ്ഡലം ഏത്
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതി ചെയ്തിരുന്നത്
1930 ലെ ഉപ്പുസത്യാഗ്രഹത്തിന് പ്രധാന വേദിയായ കേരളത്തിലെ സ്ഥലം
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്
ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥ൦ ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്
When I reached the station, the train :
Find the exact word which means ‘that happens now and then’
An article is wrongly used here. Find the word
His actions are
He is jealous………his friend’s success
They went to a film……….
Mr. Manoj……….the work in November last year
Antonym of ‘accept’
Synonym of ‘Cautious’
Plural of ‘knife’
Which is the………….city in India ?
John and his brother………….hard
All the milk……………sour
Add a prefix to get the opposite meaning of the word ‘able’
The word ‘Martial’ means
Plural of ‘Manservant’
Select an uncountable noun from the following
Which of the following words are wrongly paired ?
‘Thieves broke into her house’-here the phrase ‘broke into’ means
‘Panorama’ has the meaning
താഴെ പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളം സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
അനുകൻ എന്ന പദത്തിൻറെ അർഥമെന്ത്
തദ്ധിതം എത്രവിധം
നന്തനാർ ആരുടെ തൂലികാനാമമാണ്
'കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർഥമാക്കുന്നതെന്ത്
ഉപമാ തൽപുരുഷൻ സമാസത്തിന് ഉദാഹരണമേത്
വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്
‘Where there is life there is hope’ ഈ വാക്യത്തിലെ ഏറ്റവും ഉചിതമായ തർജമയേത്
'John prefers English novels to Malayalam Ones’ ഈ വാക്യത്തിലെ മലയാള തർജമയേത്
മനോഹരങ്ങളായ കാഴ്ചകൾ ഞാൻ അവിടെ കണ്ടു. ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്