ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, 'എൻറ്റെ അമ്മയുടെ മകളുടെ അച്ഛൻറ്റെ സഹോദരിയാണ് അവർ'. ആ സ്ത്രീ ബാബുവിൻറെ ആരാണ്?
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം?
65872 - 4117 - 3218 = ? + 16218
ലീന മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ കിഴക്കോട്ടും ഇന്ദു മണിക്കൂറിൽ 30 കി.മീ. വേഗത്തിൽ വടക്കോട്ടും ഒരു സ്ഥലത്തുനിന്നും രാവിലെ 8 മണിക്ക് കാറോടിച്ച് പോയി. 2 മണിക്കൂർ കഴിയുമ്പോൾ അവർ തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം എത്രയായിരിക്കും?
തീയ്യതി :കലണ്ടർ ;സമയം:__________
ഒരു സംഖ്യയുടെ 66 ⅔%, 96 ആയാൽ അതിന്റ്റെ 25 %എത്ര ?
ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സെത്ര?
0.45 എന്ന ദശാംശസംഖ്യയുടെ ഭിന്നസംഖ്യാ രൂപം ഏതാണ്?
മണിക്കൂറിൽ 72 കി.മീ.വേഗത്തിൽ ഓടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റ് കടന്നുപോകാൻ എത്ര സമയം എടുക്കും?
ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട്ടമുണ്ടായാൽ അതിൻറ്റെ യഥാർത്ഥ വിലയെന്ത്?
12,000 രൂപയ്ക്ക് 12% സാധാരണ പലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?
18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തു തീർക്കണമെങ്കിൽ ഇനി എത്ര ആളുകൾ കൂടി വേണം?
3X=729 ആയാൽ X ൻറ്റെ വിലയെന്ത്?
ഒരു ചതുരത്തിൻറ്റെ നീളം 10% വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി.എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
2, 3, 5, 7, 11______
84 - 27 ÷ 3 × 2 + 7.5 × 2=
ഒരു വർഷം ഇന്ത്യയിൽ സ്വാതന്ത്യദിനം ബുധനാഴ്ചയായിരുന്നു. എങ്കിൽ ആ വർഷം ഗാന്ധിജയന്തി ഏതു ദിവസമായിരിക്കും?
താഴെ കൊടുക്കുന്നവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യയേത്?
ഒരു ക്ലോക്കിൽ സമയം 12.15 ആകുമ്പോൾ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ചൈനയിലെ ഇന്ത്യൻ അംബാസിഡർ
2012- ലെ എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത്?
'യൂജിൻ സെർനാൻ ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം:
മേജർ ധ്യാൻചന്ദ് ഏതു കളിയിലാണ് പ്രശസ്തനായിരുന്നത്?
മുല്ലപ്പെരിയാർ ഡാ൦ നിർമ്മിച്ച വർഷം
വായുവിൽ ശബ്ദത്തിൻറ്റെ വേഗത
2011- ൽ കാലാവസ്ഥ ഉച്ചകോടി നടന്ന സ്ഥലം?
പ്രാകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ
റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്
കൈഗ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആന്റിബയോട്ടിക് ആയി ഉപയോഗിക്കുന്ന മരുന്ന്?
ആദ്യമായി ശുക്രസംതരണം പ്രവചിച്ചത്?
റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്
ഹൈഡ്രജനെ ഗാർഹിക ഇന്ധനമായി ഉപയോഗിക്കുന്നില്ല കാരണം
STP യിൽ 10 മോൾ അമോണിയ വാതകത്തിൻറ്റെ വ്യാപ്തം
'പാർസെക് ' എന്നത് എത്ര പ്രകാശവർഷമാണ്?
റാഫേൽ നദാൽ ഏത് രാജ്യത്തെ ടെന്നീസ് താരമാണ്?
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
ക്രിസ്റ്റീന ഫെർണാണ്ടസ് ഏത് രാജ്യത്തിൻറ്റെ പ്രസിഡന്റാണ് ?
2012- ലെ സ്വരാജ് അവാർഡ് നേടിയ പഞ്ചായത്ത്
ഇൽത്തുമിഷ് ഏത് വംശത്തിൽപ്പെട്ട ഭരണാധികാരിയാണ്
ബംഗാൾ വിഭജനം നടത്തിയ ഗവർണ്ണർ ജനറൽ
മത്സ്യബന്ധനം പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ:
ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?
ബോറാ ഗുഹ ഏത് സംസ്ഥാനത്തിലാണ്
പൂർവ്വനിര റെയിൽവേയുടെ ആസ്ഥാനം
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി
ചൊവ്വാ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം
ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം
ചൈനീസ് ഓഹരി വിപണിയുടെ പേര്
കൂട്ടത്തിൽ പെടാത്ത തുറമുഖം
ഇന്ത്യയിലെ പാരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്
സാർക്കിൻറ്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത്?
സുപ്രീം കോടതി , ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യുൾ?
അർഹതയില്ലാതെ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട്
ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിനിക്കുന്ന വിഷയം
ഗരീബി ഹട്ടാവോ എന്ന ലക്ഷ്യം മുന്നോട്ട് വെച്ച പഞ്ചവത്സര പദ്ധതി
ആത്മവിദ്യാ സംഘം സ്ഥാപിച്ചത്
അൺടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്
ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ
ഇന്ത്യയുടെ ചുവന്ന നദി
കേരളത്തിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനം
കേരള സംസ്ഥാനത്തിൻറ്റെ ആദ്യ ധനകാര്യമന്ത്രി
837 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ നദി
ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തത്?
കോൺഗ്രസ്സിൻറ്റെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച് പരാജയപ്പെട്ട വ്യക്തി
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം
ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്
Which one has the correct spelling?
They neglected the teacher’s :
Criticism of other religions_______hatred and violence amon Indians.
A duke’s wife is known as:
I cannot__________what he is saying
Either the students or their teacher_________come.
One of his two sons Reghu is the__________
__________novel that you gave me is very interesting.
_____he borrow the money yesterday?
I am not late, ______ I?
Have you________money on you?
When I arrived at the school, the bell_____
If it rains, we______the game
She had a passion ______dance.
My mother asked me _____I had not finished the work.
Choose the correct one word for the underlined part.
He is in debts because of his habit of spending money wastefully.
The umbrella is:
The opposite of borrow is:
The word which has the same meaning of”prominence” is:
_________cricket is my favourite pass time.
What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?
കോവിലൻ ആരുടെ തൂലികാനാമമാണ്?
‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?
താഴെ കൊടുത്തവയിൽ ഏറ്റവും ഉയർന്ന തുകയുള്ള സാഹിത്യ പുരസ്കാരം ഏത്?
‘രാവിലെ’ എന്ന പദം പിരിച്ചെഴുതുക
താഴെ കൊടുത്തവയിൽ ശരിയായ പദമേത്?
'അളവ്' എന്നർത്ഥംവരുന്ന പദമേത്?
താഴെ കൊടുത്തവയിൽ തെറ്റായ വാക്യപ്രയോഗമേത്?
'തീവണ്ടി' എന്ന നാമത്തെ വിഗ്രഹിച്ചെഴുതുന്നതെങ്ങനെ?
'മിന്നുന്നതെല്ലാം പൊന്നല്ല 'എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?